വോളണ്ടിയര്‍ സംഗമം

Posted on: 23 Dec 2012കോവളം: ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തില്‍ സംസ്ഥാന പാലിയേറ്റീവ് കെയര്‍ വോളണ്ടിയര്‍ സംഗമം 2013 ജനവരി 5, 6 തീയതികളില്‍ കോട്ടയത്ത് പാമ്പാടി പൊന്നന്‍പുറം മാര്‍കുര്യാക്കോസ് ദയാ ഓഡിറ്റോറിയത്തില്‍ നടക്കും. തിരുവനന്തപുരം ജില്ലയില്‍നിന്നും പങ്കെടുക്കാന്‍ താല്പര്യമുള്ള പാലിയേറ്റീവ് കെയര്‍ വോളണ്ടിയര്‍മാര്‍ 25ന് മുമ്പായി പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പാലിയേറ്റീവ് കെയര്‍ സെക്രട്ടറി ആര്‍.എസ്.ശ്രീകുമാര്‍ അറിയിച്ചു.

More News from Thiruvananthapuram