ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനം

Posted on: 23 Dec 2012കൊല്ലയില്‍ ഗ്രാമപ്പഞ്ചായത്തില്‍ ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ നിയമിക്കുന്നതിന് നിര്‍ദിഷ്ട യോഗ്യതയുള്ളവരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് ഗ്രാമപ്പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.

More News from Thiruvananthapuram