കൊല്ലയില്‍ ഗ്രാമപ്പഞ്ചായത്തില്‍ കുഴല്‍ക്കിണര്‍ കുഴിക്കുന്നതില്‍ നിയന്ത്രണം

Posted on: 23 Dec 2012കൊല്ലയില്‍: കൊല്ലയില്‍ ഗ്രാമപ്പഞ്ചായത്ത് പ്രദേശത്ത് കുഴല്‍കിണര്‍ കുഴിക്കുന്ന വ്യക്തികള്‍ ഭൂഗര്‍ഭജലവകുപ്പില്‍നിന്നും ജലലഭ്യത സര്‍ട്ടിഫിക്കറ്റും നിരാക്ഷേപ സാക്ഷ്യപത്രവും വാങ്ങി ഗ്രാമപ്പഞ്ചായത്തില്‍ ഹാജരാക്കി പഞ്ചായത്തില്‍നിന്നും അനുവാദം വാങ്ങിയിരിക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.

More News from Thiruvananthapuram