സ്‌കൂള്‍ വാര്‍ഷികം

Posted on: 23 Dec 2012



നെയ്യാറ്റിന്‍കര: നെല്ലിമൂട് ശ്രീനാരായണ ധര്‍മപ്രകാശിനി സെന്‍ട്രല്‍ സ്‌കൂളിന്റെ വാര്‍ഷികാഘോഷം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റൂഫസ് ഡാനിയല്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരംകുളം ഗിരി അധ്യക്ഷനായി. ചൂഴാല്‍ ജി. നിര്‍മലന്‍, ഡി വൈ. എസ്. പി. എസ്. രാജേന്ദ്രന്‍, ഷാജിലാല്‍, വെണ്‍പകല്‍ മോഹനചന്ദ്രന്‍നായര്‍, സി. ബി. സുരേഷ്, കെ. ശ്രീകുമാരി, കുമാരി എസ്. ഷീജ എന്നിവര്‍ സംസാരിച്ചു.

More News from Thiruvananthapuram