അക്ഷയ റസിഡന്റ്‌സ് അസോസിയേഷന്‍

Posted on: 23 Dec 2012



നെയ്യാറ്റിന്‍കര: കരിനട അക്ഷയ റസിഡന്റ്‌സ് അസോസിയേഷന്റെ കുടുംബസംഗമവും ക്രിസ്മസ് ആഘോഷവും ഫാ. കെ. ജി. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. രവീന്ദ്രന്‍ അധ്യക്ഷനായി. എം. രവീന്ദ്രന്‍, ആര്‍. നരേന്ദ്രന്‍, എന്‍. കെ. അനിതകുമാരി, എന്‍. ആര്‍. സി. നായര്‍, കെ. ഗോപിനാഥന്‍, കെ. ശശികുമാരന്‍, ജി. കൃഷ്ണപണിക്കര്‍, പി. അനില്‍കുമാര്‍, വി. യേശുദാസ്, ദേവകുമാര്‍ സുമനം എന്നിവര്‍ സംസാരിച്ചു.

More News from Thiruvananthapuram