നെയ്തല്‍വേലി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

Posted on: 23 Dec 2012പളുകല്‍: കൃഷ്ണപുരി നെയ്തല്‍വേലി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ 26ന് രാവിലെ 8.30ന് സമ്പൂര്‍ണ നാരായണീയ പാരായണം നടക്കും. 51 അമ്മമാര്‍ ചേര്‍ന്ന് നടത്തുന്ന പാരായണം കളരിയില്‍ ധാര്‍മ്മികം ആശ്രമം മഠാധിപതി ധര്‍മ്മാനന്ദ സ്വരൂപ് ഹനുമാന്‍ദാസ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6ന് നെടുവാന്‍വിള ഹരേകൃഷ്ണ ആശ്രമം മഠാധിപതി ഹരിനാമ അമൃതദാസിന്റെ പ്രഭാഷണവും നെയ്തല്‍വേലി ശ്രീകൃഷ്ണഭജന സമിതിയുടെ ഭജനയും ഉണ്ടായിരിക്കും.

More News from Thiruvananthapuram