മണ്ഡലച്ചിറപ്പ് സമാപനം

Posted on: 23 Dec 2012നിലമാമൂട്: മേല്‍പാല കോയിപ്പാറ ധര്‍മ്മശാസ്താക്ഷേത്രത്തിലെ മണ്ഡലച്ചിറപ്പ് സമാപനോത്സവം തിങ്കളാഴ്ച ആരംഭിക്കും. തിങ്കള്‍ മുതല്‍ ബുധന്‍ വരെ 11ന് ഹൈന്ദവീയം, വൈകുന്നേരം 6ന് ഐശ്വര്യപൂജ, പടി പൂജാസമര്‍പ്പണം ഭജന.

തിങ്കളാഴ്ച വൈകുന്നേരം 7ന് മാജിക് ഷോ, 10ന് നൃത്തനൃത്യങ്ങള്‍, ചൊവ്വാഴ്ച വൈകുന്നേരം 8ന് ഡാന്‍സ്, 10. 30ന് ഗാനമേള, ബുധനാഴ്ച വൈകുന്നേരം 6ന് നാട്യാഞ്ജലി. രാത്രി 11ന് കരിമരുന്ന് പ്രയോഗം.

More News from Thiruvananthapuram