സുവിശേഷ യോഗം

Posted on: 23 Dec 2012നിലമാമൂട്: എള്ളുവിള ബോഡി ഓഫ് ക്രൈസ്റ്റ് ദൈവസഭയുടെ ആലയപ്രതിഷ്ഠയുംസുവിശേഷ യോഗവും ശനിയാഴ്ച തുടങ്ങും. ബോഡി ഓഫ് ക്രൈസ്റ്റ് ദൈവസഭാപ്രസിഡന്റ് പാസ്റ്റര്‍ എം. പൗലോസ് ആലയ പ്രതിഷ്ഠ നടത്തും. വൈകുന്നേരം 6 മുതല്‍ സുവിശേഷയോഗം.

More News from Thiruvananthapuram