സ്വര്‍ണമാല കളഞ്ഞുകിട്ടി

Posted on: 23 Dec 2012തിരുവനന്തപുരം: സെക്രട്ടേറിയറ്റിനുള്ളില്‍ നിന്നും ഒരു സ്വര്‍ണമാല കളഞ്ഞുകിട്ടി. ഉടമസ്ഥര്‍ അടയാളസഹിതം സാര്‍ജന്റിനെ സമീപിച്ചാല്‍ തിരികെ നല്‍കും.

More News from Thiruvananthapuram