കരുണാകരന്‍ അനുസ്മരണം ഇന്ന്

Posted on: 23 Dec 2012തിരുവനന്തപുരം: കെ. കരുണാകരന്‍ അനുസ്മരണം ഞായറാഴ്ച വൈകീട്ട് 4ന് ഇന്ദിരാഭവനില്‍ നടക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല അധ്യക്ഷനാകും.

സ്​പീക്കര്‍ ജി. കാര്‍ത്തികേയന്‍, മന്ത്രി വി.എസ്. ശിവകുമാര്‍, കേന്ദ്രമന്ത്രി ശശി തരൂര്‍, ഒ. രാജഗോപാല്‍ തുടങ്ങിയവര്‍ അനുസ്മരണ പ്രസംഗങ്ങള്‍ നടത്തും.

More News from Thiruvananthapuram