വെള്ളാള സമാജത്തിന്റെ വിദ്യാഭ്യാസ പുരസ്‌കാര വിതരണം ഇന്ന്

Posted on: 23 Dec 2012തിരുവനന്തപുരം: വെള്ളാള സഹോദര സമാജത്തിന്റെ വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്‌കാര വിതരണവും അനുമോദന യോഗവും ഞായറാഴ്ച നടക്കും. മുന്‍മന്ത്രി വി. സുരേന്ദ്രന്‍പിള്ള സമ്മേളനം ഉദ്ഘാടനം ചെയ്യും.

കൈതമുക്ക് വെള്ളാള സഹോദര സമാജം ഹാളില്‍ വൈകീട്ട് അനന്തപുരി ആസ്​പത്രി ചെയര്‍മാന്‍ ഡോ. എ. മാര്‍ത്താണ്ഡപ്പിള്ള വിദ്യാഭ്യാസ പുരസ്‌കാരങ്ങളും ജില്ലാ വനിതാസമാജം സെക്രട്ടറി എം.ആര്‍. രാജലക്ഷ്മി കലാകായിക പുരസ്‌കാരങ്ങളും വിതരണം ചെയ്യും.

More News from Thiruvananthapuram