റാങ്ക് ഹോള്‍ഡേഴ്‌സ് യോഗം

Posted on: 23 Dec 2012തിരുവനന്തപുരം: പി.എസ്.സി പ്രസിദ്ധീകരിച്ച കണ്ടക്ടര്‍ ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗാര്‍ഥികളുടെ യോഗം ഞായറാഴ്ച രാവിലെ 10.30ന് മ്യൂസിയം റേഡിയോ പാര്‍ക്കില്‍ ചേരും. ഫോണ്‍: 9497468248.

More News from Thiruvananthapuram