സ്ഥിരമായി വൈദ്യതി മുടങ്ങുന്നു

Posted on: 20 Dec 2012തിരുവനന്തപുരം: തൈക്കാട്, മുളംകുന്ന് പ്രദേശങ്ങളില്‍ പതിവായി വൈദ്യുതി മുടങ്ങുന്നു. അധികാരികളെ വിളിച്ചു പറയുമ്പോള്‍ ആളില്ല, പിന്നെ വരാം എന്നൊക്കെയാണ് മറുപടി ലഭിക്കുന്നത്. പരാതി നല്‍കിയാല്‍ പോലും പരിഹരിക്കാന്‍ ആളില്ല. ഉടന്‍ നടപടി പ്രതീക്ഷിക്കുന്നു.

വാര്‍ത്ത അയച്ചത്: എസ്.ആര്‍.ശരത്‌

More News from Thiruvananthapuram