തീരം റസിഡന്റ്‌സ് അസോസിയേഷന്‍

Posted on: 10 Feb 2012



അരുവിക്കര: തീരം റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായി എസ്. വില്‍ഫ്രഡ് (രക്ഷാധികാരി), രാജേന്ദ്രന്‍ (പ്രസിഡന്റ്), കെ.അപ്പു, സജി (വൈസ് പ്രസിഡന്റ്), വിനോദ് (ജനറല്‍ സെക്രട്ടറി), നിര്‍മല, ജി.രജികുമാര്‍, പി.എസ്. പ്രിജു (സെക്രട്ടറി), പി. അനില്‍കുമാര്‍ (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു.

More News from Thiruvananthapuram