റസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷികം

Posted on: 10 Feb 2012



നെടുമങ്ങാട്: കരുപ്പൂര് റസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം പ്രസിഡന്റ് സിന്ധുകുമാരിയുടെ അധ്യക്ഷതയില്‍ നടന്നു. പി.ടി.എ. പ്രസിഡന്റും കൗണ്‍സിലറുമായ വാണ്ട മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ എന്‍.ആര്‍. ബൈജു, സെക്രട്ടറി കെ. പരമേശ്വരന്‍ നായര്‍, ഖജാന്‍ജി ബി. കൃഷ്ണന്‍ നായര്‍, കണ്‍വീനര്‍ കെ. ഭാസ്‌കരന്‍ നായര്‍, എ. കൃഷ്ണന്‍നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More News from Thiruvananthapuram