കിണറ്റില്‍ വീണയാളെ രക്ഷിച്ചു

Posted on: 10 Feb 2012



നെടുമങ്ങാട്: കിണര്‍ വൃത്തിയാക്കുന്നതിന് കിണറ്റിനകത്ത് അകപ്പെട്ടയാളെ അഗ്‌നിശമനസേന രക്ഷപ്പെടുത്തി. മാണിക്കല്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ കുതിരകുളത്തെ ഒരു വീട്ടിലെ കിണറ്റിലകപ്പെട്ട നജീബി (53) നെയാണ് നെടുമങ്ങാട് അസിസ്റ്റന്റ് സ്റ്റേഷന്‍ഓഫീസര്‍ സെബാസ്റ്റ്യന്‍ലോപ്പസിന്റെ നേതൃത്വത്തിലുള്ള അഗ്‌നിശമനസേനാംഗങ്ങള്‍ രക്ഷിച്ചത്.


More News from Thiruvananthapuram