ക്ഷേത്ര ഭാരവാഹികള്‍
Posted on: 10 Feb 2012
നെടുമങ്ങാട്: പഴകുറ്റി മണ്ഡപത്തിന്‍വിള ശ്രീധര്‍മശാസ്ത ശ്രീഭദ്രകാളിദേവീക്ഷേത്ര ഭാരവാഹികളായി കെ.സുകുമാരന്‍ (രക്ഷാധികാരി), കെ.വേലുക്കുട്ടിനായര്‍ (പ്രസി.), പുരവൂര്‍ ഹരികുമാര്‍ (വൈ.പ്രസി.), പുലിയൂര്‍ ആര്‍.ശശിധരന്‍നായര്‍ (സെക്ര.), ബി.ഷിബു (അസി. സെക്ര.), ടിന്റുലാല്‍ (ജോ.സെക്ര.), കെ.പുരുഷോത്തമന്‍നായര്‍ (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.