റോഡ് സുരക്ഷാ പരിശീലനം

Posted on: 10 Feb 2012



തിരുവനന്തപുരം: ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്ക് വേണ്ടി പാറശ്ശാല സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ 13 ന് രാവിലെ 9.15 ന് റോഡ് സുരക്ഷാ പരിശീലന ക്ലാസ് നടത്തും. 10 ന് വൈകീട്ട് നാല് മണിക്ക് മുമ്പ് പാറശ്ശാല സബ് ആര്‍.ടി.ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. പാറശ്ശാല സബ് ആര്‍.ടി.ഓഫീസിന്റെ പരിധിയിലുള്ളവര്‍ക്ക് ക്ലാസില്‍ പങ്കെടുക്കാം. സര്‍ട്ടിഫിക്കറ്റും യാത്രാബത്തയും ലഭിക്കും.

More News from Thiruvananthapuram