ഗ്രാമസഭായോഗം

Posted on: 10 Feb 2012



നരുവാമൂട്: പള്ളില്‍ ഗ്രാമപ്പഞ്ചായത്തിലെ വെള്ളാപ്പള്ളി-ഏഴാം വാര്‍ഡിന്റെ ഗ്രാമസഭായോഗം 12ന് രാവിലെ പത്തിന് നരുവാമൂട് എന്‍.എസ്.എസ് കരയോഗം ഹാളില്‍ ചേരും. എല്ലാ ഗ്രാമസഭാഅംഗങ്ങളും യോഗത്തില്‍ പങ്കെടുക്കണമെന്ന് വാര്‍ഡ് അംഗം ആര്‍. പദ്മകുമാരി അറിയിച്ചു.

More News from Thiruvananthapuram