ആരാധനാലയങ്ങളില്‍ ഇന്ന്

Posted on: 10 Feb 2012



Qശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഗണപതിഹോമം രാവിലെ 5.00. കാലുകഴുകിച്ചൂട്ട് രാവിലെ 10.30. അത്താഴപൂജ വൈകീട്ട് 5.30.

Qഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയുടെ ആറ്റിങ്ങല്‍ സെന്റര്‍ കണ്‍വെന്‍ഷന്‍. ഐ.വി.സി. സീയോണ്‍ ഗ്രൗണ്ട് തോന്നയ്ക്കല്‍. വൈകീട്ട് 6.00.

Qകമുകിന്‍കോട് വിശുദ്ധ അന്തോനീസ് ദേവാലയത്തില്‍ പ്രഭാതദിവ്യബലി രാവിലെ 6.00. സമൂഹദിവ്യബലി വൈകീട്ട് 5.30.


More News from Thiruvananthapuram