കെട്ടിടനികുതി സ്വീകരിക്കും

Posted on: 10 Feb 2012



വെള്ളറട: ഒറ്റശേഖരമംഗലം ഗ്രാമപ്പഞ്ചായത്തിലെ കെട്ടിടനികുതി അവധിദിവസങ്ങളായ 11, 12 തീയതികളില്‍ പഞ്ചായത്തോഫീസില്‍ സ്വീകരിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.

More News from Thiruvananthapuram