പ്രതിഷേധിച്ചു

Posted on: 10 Feb 2012



കുന്നത്തുകാല്‍: പഞ്ചായത്തിലെ തൊഴിലുറപ്പുപദ്ധതിയിലെ തൊഴിലാളികള്‍ക്ക് കൂടുതല്‍ തേവനം ഉറപ്പുനല്‍കി സി.പി.എം. സംസ്ഥാന സമ്മേളനത്തിന് പങ്കെടുപ്പിക്കാനുള്ള നീക്കത്തില്‍ ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.

More News from Thiruvananthapuram