ആരോഗ്യ സെമിനാര്‍

Posted on: 10 Feb 2012



കോവളം: മുല്ലൂര്‍ ടൗണ്‍ റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 'പകര്‍ച്ചവ്യാധികളും മുന്‍കരുതലുകളും' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ആരോഗ്യ സെമിനാര്‍ നടത്തുന്നു. 11ന് വൈകുന്നേരം 3ന് മുല്ലൂര്‍ എന്‍.വി.എല്‍.പി.എസില്‍ ആണ് സെമിനാര്‍ നടത്തുന്നത്. സെമിനാറില്‍ ഡോ. കെ. സദാശിവന്‍, ഡോ. കെ.എന്‍. സുനില്‍ദത്ത് എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും.

More News from Thiruvananthapuram