ഐക്യ കണ്‍വെന്‍ഷന്‍

Posted on: 10 Feb 2012



പേയാട്: സി.എസ്.ഐ. ദക്ഷിണകേരള മഹായിടവക, 13-ാമത് പേയാട് ഡിസ്ട്രിക്ട് ഐക്യ കണ്‍വെന്‍ഷന്‍ 10, 11, 12 തീയതികളില്‍ ദിവസവും വൈകുന്നേരം 6 മുതല്‍ 9 വരെ പേയാട് വൃന്ദാവന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. കണ്‍വെന്‍ഷന്‍ യോഗങ്ങള്‍ക്ക് ഡോ. ജോസഫ് സാമുവല്‍ കറുകയില്‍ മുഖ്യപ്രസംഗകനാകും. ഡിസ്ട്രിക്ട് ചെയര്‍മാന്‍ ബി.ഇ. സെല്‍വമണിരാജ് അധ്യക്ഷതവഹിക്കും.

More News from Thiruvananthapuram