ഉണ്ടന്‍കോട് സ്‌കൂളില്‍ റോഡ് സുരക്ഷാ പരിശീലനം

Posted on: 10 Feb 2012



പാറശ്ശാല: ഉണ്ടന്‍കോട് സെന്റ്‌ജോണ്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ റോഡ് സുരക്ഷാ പരിശീലന ക്ലാസ് നടന്നു. പാറശ്ശാല സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ നേതൃത്വത്തിലാണ് ക്ലാസ്. എ.എം.വി. കെ. അരുണ്‍കുമാര്‍ ക്ലാസ്സെടുത്തു. എ.എം.വി.എസ്. ഫ്രാന്‍സിസ് സംശയങ്ങള്‍ക്ക് മറുപടി നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സേവ്യര്‍, ഫാ. ആന്റണി, അഡ്വ. ഷിജിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More News from Thiruvananthapuram