മറുകില്‍ കീഴ്മനമഠം ക്ഷേത്രത്തില്‍ ഉത്സവം

Posted on: 10 Feb 2012



ഊരൂട്ടമ്പലം: മറുകില്‍കീഴ്മനമഠം ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഉത്സവം 10ന് തുടങ്ങും. രാവിലെ ഒന്‍പതിന് നവകം, ഉച്ചയ്ക്ക് 12.30ന് അന്നദാനം, വൈകീട്ട് 6.30ന് ജീവകാരുണ്യ സഹായവിതരണ സമ്മേളനം, രാത്രി ഏഴിന് ഭഗവതിസേവ. എട്ടിന് ഹാസ്യനാടകം 'മാന്യമഹാജനങ്ങളെ', 11ന് രാവിലെ ഒന്‍പതിന് നവകം (സര്‍പ്പക്കാവുകളില്‍), 10ന് പൂജ, 12.30ന് അന്നദാനം, രാത്രി ഏഴിന് ഭഗവതിസേവ,എട്ടിന് നാടകം-അഗ്‌നിഗാന്ധാരം. 12ന് രാവിലെ എട്ടിന് പ്രത്യേക പൂജ, 10.30ന് പൊങ്കാല, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, രാത്രി 7.30ന് ഭഗവതിസേവ, എട്ടിന് നാടകം 'കടല്‍ക്കിഴവന്‍'.

More News from Thiruvananthapuram