വില നിയന്ത്രിക്കണം
Posted on: 10 Feb 2012
തിരുവനന്തപുരം: ടിന്നിലടച്ച ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് കേരള പൊതുജനാരോഗ്യ സംരക്ഷണസമിതി ആവശ്യപ്പെട്ടു. ചില ഇനങ്ങള്‍ക്ക് 80 ശതമാനം വരെ വില ഉയര്‍ന്നതായി സമിതി സെക്രട്ടറി പെരുകാവ് വിനോദ്കുമാര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.