ഫോറത്തില്‍ പങ്കെടുത്തിട്ടില്ലെന്ന്

Posted on: 10 Feb 2012



നെടുമങ്ങാട്: കഴിഞ്ഞ ദിവസം നെടുമങ്ങാട്ട് നടന്ന സോഷ്യലിസ്റ്റുകളുടെ കൂട്ടായ്മയില്‍ എസ്.ജെ.ഡി. നെടുമങ്ങാട് നിയോജകമണ്ഡലം ട്രഷറര്‍ വെമ്പായം രാജേന്ദ്രന്‍ പങ്കെടുത്തെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വെമ്പായം രാജേന്ദ്രന്‍ അറിയിച്ചു.


More News from Thiruvananthapuram