യോഗക്ഷേമസഭ അംഗത്വം വിതരണം

Posted on: 10 Feb 2012



വെമ്പായം: യോഗക്ഷേമസഭയുടെ വെഞ്ഞാറമൂട് ഉപസഭ മുഞ്ചിറമഠം സ്വാമിയാര്‍ തിരുമലേശ്വര ബ്രഹ്മാനന്ദതീര്‍ഥ ഉദ്ഘാടനംചെയ്തു. അക്കീരമണ്‍ കാളിദാസഭട്ടതിരിപ്പാട് അംഗത്വവിതരണം നിര്‍വഹിച്ചു. മാധവന്‍പോറ്റി അധ്യക്ഷനായിരുന്നു. പെരിങ്ങാശ്ശേരി സുബ്രഹ്മണ്യംനമ്പൂതിരി, സരസ്വതിഅന്തര്‍ജനം, സുജാത, എം.വി.കൃഷ്ണന്‍നമ്പൂതിരി, എം.നാരായണന്‍, ഹരികുമാര്‍ശര്‍മ, എസ്. സുബ്രഹ്മണ്യന്‍മൂസ്സദ്, വിഷ്ണുനമ്പൂതിരി, എം.നാരായണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കന്യാകുളങ്ങര ആര്‍.സുബ്രഹ്മണ്യന്‍പോറ്റി നന്ദി പറഞ്ഞു.

More News from Thiruvananthapuram