മൈലമൂട് മന്ത്രമൂര്‍ത്തിക്ഷേത്ര പ്രതിഷ്ഠാ വാര്‍ഷികം

Posted on: 10 Feb 2012



ഉഴമലയ്ക്കല്‍: മൈലമൂട് മന്ത്രമൂര്‍ത്തിക്ഷേത്ര പുനഃപ്രതിഷ്ഠാ വാര്‍ഷികം ഫിബ്രവരി 13 മുതല്‍ 15 വരെ നടത്തും. 13ന് രാവിലെ 8ന് കലശപൂജ, 12.30ന് അന്നദാനം, 14ന് രാവിലെ 8ന് മൃത്യുഞ്ജയഹോമം, 12ന് അന്നദാനം, 15ന് രാവിലെ 8.30ന് നാഗരൂട്ട്, 10ന് പൊങ്കാല, 10ന് അന്നദാനം, 5.30ന് ഉരുള്‍, തുലാഭാരം എന്നിവ നടക്കും.

More News from Thiruvananthapuram