മെഡിക്കല്‍ക്യാമ്പ്

Posted on: 10 Feb 2012



നന്ദിയോട്: പച്ച മഹാത്മ സ്വയംസഹായസംഘം തിരുവനന്തപുരം ക്യാപ്പിറ്റല്‍ ലയണ്‍സ് ക്ലബ്ബിന്റെയും നിംസ് മെഡിസിറ്റിയുടെയും നേതൃത്വത്തില്‍ ഫിബ്രവരി 11ന് രാവിലെ 9 മുതല്‍ പാലുവള്ളി യു.പി.എസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തും.

More News from Thiruvananthapuram