മോഹന്‍ഭഗത് തലസ്ഥാനത്ത്
Posted on: 10 Feb 2012
തിരുവനന്തപുരം: ആര്‍.എസ്.എസ്. മേധാവി മോഹന്‍ ജി. ഭഗത് തലസ്ഥാനത്തെത്തി. സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം ഭാരതീയ വിചാരകേന്ദ്രം സന്ദര്‍ശിച്ചു.
വിചാരകേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ വിവേകാനന്ദ ശിലാമഞ്ചത്തില്‍ മോഹന്‍ ജി.ഭഗത് പുഷ്പാര്‍ച്ചന നടത്തി. വിചാരകേന്ദ്രം ഡയറക്ടര്‍ പരമേശ്വരന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.