കോവളം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഉത്സവം
Posted on: 10 Feb 2012
കോവളം: കോവളം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ വാര്‍ഷിക മഹോത്സവം 11 മുതല്‍ 17 വരെ നടത്തും. 11ന് രാവിലെ 10.40ന് പൊങ്കാല, വൈകീട്ട് 5.30ന് ഘോഷയാത്ര, രാത്രി 11ന് വെടിക്കെട്ട്, 11.20ന് ഗാനമേള. 12ന് രാത്രി 7.30ന് ഡാന്‍സ്. 13ന് വൈകീട്ട് 7.15ന് ആധ്യാത്മിക പ്രഭാഷണം. 14ന് രാത്രി 8ന് സിനിമാറ്റിക് ഡാന്‍സ്. 15ന് രാത്രി 8.30ന് സംഗീതാര്‍ച്ചന. 16ന് വൈകുന്നേരം 5ന് സര്‍പ്പോത്സവം. 17ന് വൈകുന്നേരം 3ന് പൊങ്കാലവിളയാടല്‍, രാത്രി 1ന് ഗാനമേള.