ജമാഅത്ത് സ്‌കൂള്‍ ഫെസ്റ്റ് വെഞ്ഞാറമൂട്ടില്‍

Posted on: 10 Feb 2012



വെഞ്ഞാറമൂട്: കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ മഹല്ല് ജമാഅത്തുകളുടെ കേന്ദ്ര സംഘടനയായ ജെ.എസ്.സി.സി. നടത്തുന്ന ജമാഅത്ത് സ്‌കൂള്‍ ഫെസ്റ്റ് 22ന് വെഞ്ഞാറമൂട്ടില്‍ നടക്കും. എം.എ.എം. സ്‌കൂള്‍ ഓഡിറ്റോറിയം, റാസ് ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് ഫെസ്റ്റ്.

പരിപാടിയുടെ നടത്തിപ്പിനുവേണ്ടി മുഹമ്മദ്‌യാസി ജനറല്‍ കണ്‍വീനറായി സ്വാഗതസംഘം രൂപവത്കരിച്ചു.


More News from Thiruvananthapuram