ജമാഅത്ത് സ്കൂള്‍ ഫെസ്റ്റ് വെഞ്ഞാറമൂട്ടില്‍
Posted on: 10 Feb 2012
വെഞ്ഞാറമൂട്: കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ മഹല്ല് ജമാഅത്തുകളുടെ കേന്ദ്ര സംഘടനയായ ജെ.എസ്.സി.സി. നടത്തുന്ന ജമാഅത്ത് സ്കൂള്‍ ഫെസ്റ്റ് 22ന് വെഞ്ഞാറമൂട്ടില്‍ നടക്കും. എം.എ.എം. സ്കൂള്‍ ഓഡിറ്റോറിയം, റാസ് ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് ഫെസ്റ്റ്.
പരിപാടിയുടെ നടത്തിപ്പിനുവേണ്ടി മുഹമ്മദ്യാസി ജനറല്‍ കണ്‍വീനറായി സ്വാഗതസംഘം രൂപവത്കരിച്ചു.