അനുസ്മരണ സമ്മേളനം

Posted on: 10 Feb 2012



പനപ്പാംകുന്ന്: പനപ്പാംകുന്ന് പ്രദേശത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ ഉയര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ കുണ്ടയത്ത് പി. പരമേശ്വരപിള്ളയെ അനുസ്മരിക്കുന്നതിനായി 11 ന് പനപ്പാംകുന്ന് കവലയില്‍ പൊതുസമ്മേളനം നടത്തുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 8.30ന് ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും. വൈകീട്ട് 5ന് അനുസ്മരണ സമ്മേളനം. കെ.ജി. പ്രിന്‍സ്, സി. രവീന്ദ്രനുണ്ണിത്താന്‍, ഷെമീന പറമ്പില്‍ എന്നിവര്‍ പങ്കെടുക്കും.

More News from Thiruvananthapuram