ലാറ്ററല്‍ എന്‍ട്രി പരിശീലനം
Posted on: 10 Feb 2012
ആറ്റിങ്ങല്‍: ഐ.എച്ച്.ആര്‍.ഡി.യുടെകീഴിലുള്ള ആറ്റിങ്ങല്‍ എന്‍ജിനീയറിങ് കോളേജില്‍ ബി.ടെക് ലാറ്ററല്‍ എന്‍ട്രി പരീക്ഷയ്ക്കുള്ള കോച്ചിങ് ക്ലാസ്സുകള്‍ 15 മുതല്‍ തുടങ്ങും 13 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. താത്പര്യമുള്ളവര്‍ കോളേജുമായോ 0470-2627400 എന്ന നമ്പറിലോ ബന്ധപ്പെടണം.