സ്ഥലംമാറ്റ നടപടികള്‍ അവസാനിപ്പിക്കണം
Posted on: 10 Feb 2012
ആറ്റിങ്ങല്‍: കേരള സിവില്‍ സപ്ലൈസ് കോര്പ്പറേഷന് ചിറയിന്‍കീഴ് താലൂക്ക് ഡിപ്പോയിലെ ജീവനക്കാരെ മന്ത്രിയുടെ ഓഫീസ് ഇടപെട്ട് വ്യാപകമായി സ്ഥലം മാറ്റി പീഡിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് സപ്ലൈകോ എംപ്ലോയീസ് അസോസിയേഷന് (എ.ഐ.ടി.യു.സി.), യൂണിയന് (സി.ഐ.ടി.യു) സംയുക്ത സമിതി ഭാരവാഹികളായ പട്ടം ശശിധരന്, ആറ്റിങ്ങല്‍ അനില്‍ എന്നിവര്‍ ആവശ്യപ്പെട്ടു.