പാടശേഖര സമിതിയോഗം
Posted on: 10 Feb 2012
വര്‍ക്കല: ചെമ്മരുതി മുത്താന വേട്ടയേ്ക്കാട് പാടശേഖര വികസന സമിതി പൊതുയോഗം വെള്ളിയാഴ്ച നടക്കും. വൈകീട്ട് 3ന് മുത്താന വിജ്ഞാനോദയം ഗ്രന്ഥശാലയിലാണ് യോഗം. തരിശ് നിലം കൃഷിചെയ്യുന്നതിനുള്ള ആനുകൂല്യങ്ങളെ കുറിച്ച് കൃഷിഓഫീസര്‍ ക്ലാസ്സെടുക്കും.