സൈക്കിളുകള്‍ നല്‍കി

Posted on: 04 Feb 2012



പെരുങ്കടവിള: മാരായമുട്ടം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എട്ടാം ക്ലാസ്സ് പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള സൈക്കിള്‍ വിതരണം എ. ടി. ജോര്‍ജ് എം.എല്‍.എ. നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അമ്പലത്തറയില്‍ ഗോപകുമാര്‍ അധ്യക്ഷനായി. പി. ടി. എ. പ്രസിഡന്റ് ഡോ. ഗോപകുമാര്‍, ഹെഡ്മാസ്റ്റര്‍ ജി. എസ്. ജസ്റ്റിന്‍ബ്രൈറ്റ്, പ്രിന്‍സിപ്പല്‍ എ. സി. വിമല എന്നിവര്‍ പങ്കെടുത്തു.

More News from Thiruvananthapuram