സാംസ്‌കാരികം
Posted on: 04 Feb 2012
Qസി.പി.എം. സാംസ്‌കാരികോത്സവം. സെമിനാര്‍ 4.00. നാടകം 7.00. വി.ജെ.ടി. ഹാള്‍.
Qചങ്ങമ്പുഴ കവിതകളുടെ നൃത്താവിഷ്‌കാരം. പുത്തരിക്കണ്ടം മൈതാനം 6.00.
Qപൂജപ്പുര വനിതാ എല്‍.ബി.എസ്. ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ കലാസാംസ്‌കാരിക പരിപാടി. 'യഗ്‌നധ്രുവ'.
Qഅന്താരാഷ്ട്ര നാടകോത്സവം-മുഖാമുഖം 9.00. സെമിനാര്‍ 11.00. സംഗീതപരിപാടി 3.30. നാടകം 6.00. കാര്‍ത്തികതിരുനാള്‍ തിയേറ്റര്‍.
Qപാല്‍ക്കുളങ്ങര മിഥിലാലയ ഡാന്‍സ് അക്കാദമി സില്‍വര്‍ ജൂബിലിയാഘോഷം. വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍. 6.00.
Qശ്രീകാന്ത പ്രാണ മാതാജിയുടെ പ്രഭാഷണം. തൈക്കാട് രാമകൃഷ്ണ ശാരദമിഷന്‍ 4.30.