പുളിമൂട് കവല ശുചീകരിച്ചു

Posted on: 04 Feb 2012



വിതുര: തൊളിക്കോട് ഗ്രാമപ്പഞ്ചായത്ത് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുളിമൂട് കവല ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. പ്രേംകുമാര്‍, വാര്‍ഡ് അംഗം തോട്ടുമുക്ക് അന്‍സര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

More News from Thiruvananthapuram