വെയിറ്റിങ്‌ഷെഡ് ഉദ്ഘാടനവും രക്തസാക്ഷിത്വ ദിനാചരണവും

Posted on: 04 Feb 2012



വെഞ്ഞാറമൂട്: തെള്ളിക്കച്ചാല്‍ ഫീനിക്‌സ് സാംസ്‌കാരിക വേദി നിര്‍മിച്ച വെയിറ്റിങ് ഷെഡ് ജെ.പി.ശ്രീകുമാരന്‍നായര്‍ ഉദ്ഘാടനം ചെയ്തു. കെ. വിജയകുമാര്‍ അധ്യക്ഷനായി.

രക്തസാക്ഷിത്വ ദിനാചരണപരിപാടികള്‍ എം.കെ. നിസാറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.

വി.രതീഷ്, എസ്.ഹരിലാല്‍ എന്നിവര്‍ സംസാരിച്ചു.

More News from Thiruvananthapuram