ചെക്ക് കളഞ്ഞുകിട്ടി

Posted on: 04 Feb 2012



വിതുര: 25,000 രൂപയുടെ ചെക്ക് കളഞ്ഞുകിട്ടിയതായി വിതുര പോലീസ് അറിയിച്ചു. വിതുര ഭാഗത്തുനിന്ന് കളഞ്ഞുകിട്ടിയ ചെക്ക് നാട്ടുകാരാണ് പോലീസില്‍ ഏല്‍പ്പിച്ചത്.

More News from Thiruvananthapuram