സ്‌കൂള്‍ വാര്‍ഷികം

Posted on: 04 Feb 2012



നെടുമങ്ങാട്: നെടുമങ്ങാട് ആര്യഭാരതി സെന്‍ട്രല്‍ സ്‌കൂള്‍ വാര്‍ഷികം ആര്യ ഫെസ്റ്റ് ഫിബ്രവരി 4 വൈകുന്നേരം 3.30 ന് ധനലക്ഷ്മി ഓഡിറ്റോറിയത്തില്‍ നടക്കും .വാര്‍ഷികം അഡ്വ.എ.സമ്പത്ത് എം പി ഉദ്ഘാടനം ചെയ്യും.

More News from Thiruvananthapuram