തൈപ്പൂയ ഉത്സവം

Posted on: 04 Feb 2012



കല്ലമ്പലം: ചേന്നന്‍കോട് പുത്തന്‍വിള ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവം ഫിബ്രവരി ഏഴിന് നടക്കും. രാവിലെ 5.30ന് ഗണപതിഹോമം, എട്ടിന് പൊങ്കാല, 8.30ന് ഭാഗവത പാരായണം, 10ന് കലശപൂജ, 11.45ന് അന്നദാനം, 4.30ന് കാവടി ഘോഷയാത്ര, 6.30ന് ദീപാരാധന, 9.30ന് കാവടി അഭിഷേകം, 10ന് വിളക്കും പൂപ്പടയും മാടനൂട്ടും.

More News from Thiruvananthapuram