ബാലദുര്‍ഗാ ദേവീക്ഷേത്രത്തില്‍ മകയിര ഉത്സവം
Posted on: 04 Feb 2012
ചിറയിന്‍കീഴ്: പുതുക്കരി വലിയനിളം ബാലദുര്‍ഗാ ദേവീക്ഷേത്രത്തില്‍ ഒന്നാം പ്രതിഷ്ഠാ വാര്‍ഷികവും മകയിര മഹോത്സവവും ശനിയാഴ്ച നടക്കും. രാവിലെ 8.30ന് സമൂഹപൊങ്കാല, 12ന് അന്നദാനം, 6.30ന് അലങ്കാര ദീപാരാധന, 8.30ന് ഭക്തിഗാനസുധ, വെടിക്കെട്ട്.