ഡി.കെ.ഐ.എം. നബിദിനറാലിയും പൊതുസമ്മേളനവും
Posted on: 04 Feb 2012
വെഞ്ഞാറമൂട്: ലജ്‌നത്തുല്‍ ദു അല്ലിമീന്‍ കല്ലറ മേഖലാ നബിദിനറാലിയും പൊതുസമ്മേളനവും 5ന് കല്ലറയില്‍ നടക്കും.
മന്ത്രി വി.എസ്.ശിവകുമാര്‍ ഉദ്ഘാടനംചെയ്യും. കാളിയാര്‍ വി.എച്ച്.ആലിയാര്‍ മൗലവി മുഖ്യപ്രഭാഷണം നടത്തുന്നു.