കുമ്പളത്തുംപാറ ക്ഷേത്രം പുണര്‍തം ഉത്സവം
Posted on: 04 Feb 2012
വെഞ്ഞാറമൂട്: നീറമണ്‍കടവ് കുമ്പളത്തുംപാറ ശ്രീഭദ്രേശ്വരി ദേവീക്ഷേത്രത്തിലെ പുണര്‍തം ഉത്സവം 5നും 6നും നടക്കും. 5ന് രാവിലെ 7ന് പുരാണപാരായണം, 8ന് സമൂഹപൊങ്കാലയും ചെണ്ടമേളവും, രാത്രി 8ന് തിരുവനന്തപുരം ഗായത്രിയുടെ നാടകം-അനന്തരം ധര്‍മ്മയുദ്ധം. 6ന് രാവിലെ 10ന് അന്നദാനം, 5ന് ഘോഷയാത്ര, 9ന് വിളക്ക്, 10ന് സൂപ്പര്‍ഹിറ്റ് ഗാനമേള.