ചെമ്പകത്തിന്‍മൂട് മൂര്‍ത്തിക്ഷേത്രത്തില്‍ ഉത്സവം
Posted on: 04 Feb 2012
പള്ളിക്കല്‍: പകല്‍ക്കുറി ചെമ്പകത്തിന്‍മൂട് മൂര്‍ത്തി ക്ഷേത്രത്തിലെ ഉത്സവം ഫിബ്രവരി 9 മുതല്‍ 11 വരെ നടക്കും. 9ന് രാവിലെ 7.30ന് ഭാഗവതപാരായണം, 10 ന് രാവിലെ 7.30 ന് ഭാഗവതപാരായണം, രാത്രി 8.30ന് അനുമോദന സമ്മേളനം, 9ന് നാടകം-അമരാവതിയില്‍ ആളിറങ്ങാനുണ്ട്. 11ന് രാവിലെ 4ന് കൊടുതി, 7.30ന് ഭാഗവതപാരായണം, വൈകിട്ട് 5ന് ചെണ്ടമേളം, 5.30ന് താലപ്പൊലിയും വിളക്കും, രാത്രി 8.45ന് കരിമരുന്നുപ്രയോഗം, 8.50ന് സമ്മാനദാനം, 9.30ന് മിമിക്രി- ദി സൂപ്പര്‍ മില്ലേനിയം സ്റ്റാര്‍സ്.